cmus

കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ. നാവിഗേറ്റ് ചെയ്യാൻ <ArrowKeys> ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ <Enter> ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി <1>-<8> അക്കങ്ങളും പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ: https://cmus.github.io.

cmus {{ഡയറക്ടറിയിലേക്കുള്ള/പാത}}

<:>add {{ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}}

<c>

<s>

<q>