git

പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം. commit, add, branch, checkout, push മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, tldr git {{ഉപകമാൻഡ്}} വഴി അവ കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾ: https://git-scm.com/docs/git.

git {{ഉപകമാൻഡ്}}

git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}

git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}

git --help

git help {{ഉപകമാൻഡ്}}

git --version