aspell

ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ. കൂടുതൽ വിവരങ്ങൾ: http://aspell.net/.

aspell check {{ഫയലിലേക്കുള്ള/പാത}}

cat {{ഫയൽ}} | aspell list

aspell dicts

aspell --lang={{cs}}

cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} list