brightnessctl

മോണിറ്ററിന്റെ പ്രകാശതീവ്രത ലഭിക്കുവാനും നിയന്ത്രിക്കുവാനുമുള്ള ഗ്നു/ലിനക്സ് അധിഷ്ഠിത യൂട്ടിലിറ്റി. കൂടുതൽ വിവരങ്ങൾ: https://github.com/Hummer12007/brightnessctl#usage.

brightnessctl {{[-l|--list]}}

brightnessctl get

brightnessctl set {{50%}}

brightnessctl set {{+10%}}

brightnessctl set {{10%-}}