chmod

ഒരു ഫയലിന്റെയോ ഡയറക്ടറിയുടെയോ പ്രവേശന അനുമതികൾ മാറ്റുക. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/manual/html_node/chmod-invocation.html.

chmod u+x {{ഫയലിലേക്കുള്ള/പാത}}

chmod u+rw {{ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}}

chmod g-x {{ഫയലിലേക്കുള്ള/പാത}}

chmod a+rx {{ഫയലിലേക്കുള്ള/പാത}}

chmod o=g {{ഫയലിലേക്കുള്ള/പാത}}

chmod o= {{ഫയലിലേക്കുള്ള/പാത}}

chmod {{[-R|--recursive]}} g+w,o+w {{ഡയറക്ടറിയിലേക്കുള്ള/പാത}}

chmod {{[-R|--recursive]}} a+rX {{ഡയറക്ടറിയിലേക്കുള്ള/പാത}}