apt

ഡെബിയൻ അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾക്കായുള്ള പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. ഉബുണ്ടു പതിപ്പുകളിൽ 16.04ലും അതിനുശേഷമുള്ളതിലും സംവേദനാത്മകമായി ഉപയോഗിക്കുമ്പോൾ apt-get പകരം വയ്ക്കാൻ ശുപാർശ ചെയ്യുന്നതു. കൂടുതൽ വിവരങ്ങൾ: https://manned.org/apt.8.

sudo apt update

apt search {{പാക്കേജ്}}

apt show {{പാക്കേജ്}}

sudo apt install {{പാക്കേജ്}}

sudo apt remove {{പാക്കേജ്}}

sudo apt upgrade

apt list

apt list --installed